വാൽക്കുളമ്പിൽ പുലി ഇറങ്ങി.

വാല്‍ക്കുളമ്പ്: വാല്‍ക്കുളമ്പ് പനംങ്കുറ്റിക്കടുത്ത് താമരപള്ളി റബര്‍ എസ്റ്റേറ്റിൽ പുലി ഇറങ്ങി. റബര്‍ പാല്‍ എടുത്തിരുന്ന തൊഴിലാളികളാണ് ഇന്നലെ പുലിയെ കണ്ടത്. പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്തെ പ്രദേശമാണ് ഇത്. ഇവിടെ കുന്നേല്‍ എസ്റ്റേറ്റിനടുത്ത് ആനക്കൂട്ടങ്ങളും ഇറങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

PARAKKAL