ചിറ്റിലഞ്ചേരി: ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ വാഹനാപകടം. നെന്മാറ ഭാഗത്തോട്ട് പോയിക്കൊണ്ടിരിന്ന കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.


Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.