ഇളവംപാടം: ഇളവംപാടം ഇമ്മട്ടി വീട്ടിൽ അന്തോണി ഭാര്യ മേരിആന്റണി 77 വയസ്സ് അന്തരിച്ചു.മക്കൾ: ജോയി ഇമ്മട്ടി, മേഴ്‌സി ബാബു, വിൽസൺ ഇമ്മട്ടി(മംഗലംഡാം KK സ്റ്റോറിൽ ജീവനകാരൻ).മരുമക്കൾ: ബാബു മുണ്ടമറ്റം, ഡോളി ജോയി.സംസ്കാരം നാളെ വൈകുന്നേരം 3.30ന് ഇളവംപാടം സെന്റ് തോമസ് പള്ളിയിൽ വെച്ച്.
ഇളവംപാടം ഇമ്മട്ടി വീട്ടിൽ അന്തോണി ഭാര്യ മേരി ആന്റണി അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി