വടക്കഞ്ചേരി : വാണിയംപാറയിൽ കാറും ബൈക്കും കൂട്ടിയിച്ചു, ബൈക്ക് യാത്രകാരനായ എളനാട് കുന്നുംപുറം പ്രളയക്കാട്ട് വീട്ടിൽ ജോയി ( 62 ) മരണപെട്ടു, വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ വാണിയമ്പാറ ദേശിയപാത മറികടക്കാൻ ശ്രെമിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു,
വടക്കഞ്ചേരി വാണിയംപാറയിൽ വാഹനാപകടം; ഒരു മരണം,

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.