പാലക്കാട് നികുതി വെട്ടിച്ച്‌ കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി.

പാലക്കാട്: ആര്‍പിഎഫ് നടത്തിയ പതിവ് പരിശോധനയില്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ച്‌ കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി.60 ലക്ഷത്തിന്‍റെ വസ്തുക്കളാണ് പിടിച്ചെടുത്തത്.25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് , 30 ഗ്രാം തൂക്കമുള്ള 2 സ്വര്‍ണ നാണയം എന്നിവയാണ് ആര്‍പിഎഫ് കടത്തിയത്.ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍, ട്രെയിന്‍ മാര്‍ഗം, കാസര്‍കോടേക്ക് പോവുകയായിരുന്നു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ എസ് 9 കോച്ചിലെ പരിശോധനയിലാണ് ഇവ പിടികൂടിയത്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow