വണ്ടാഴി ചാത്തൻകുറിശ്ശി നെല്ലിക്കോട് പരേതനായ ചെറുത് മകൻ ശിവദാസൻ (46) നിര്യാതനായി.അമ്മ : വേശു ഭാര്യ : ഷീജ മക്കൾ : അശ്വിൻ ദാസ്, ചിഞ്ചു മോൾ സഹോദരങ്ങൾ: പ്രകാശൻ, ശ്രീജ, പരേതനായ ദേവദാസൻസംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് കിഴക്കഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.
വണ്ടാഴി നെല്ലിക്കോട് ശിവദാസൻ അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി