വടക്കഞ്ചേരി: മംഗലംപാലം ദേശിയപാതയിൽ ശനിയാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന മിനിവാൻ അതെ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. ആൾ അപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശെനിയാഴ്ച്ച വെളുപ്പിന് മൂന്ന് മണിയോടെ ആയിരുന്നു അപകടം
ദേശിയപാത മംഗലംപാലത്തിൽ വാഹനാപകടം


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു