SSLC പരീക്ഷ കഴിഞ്ഞ മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂൾ DYFI മംഗലംഡാം യൂണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി യൂണിറ്റ് സെക്രട്ടറി രതീഷ് , SFI ലോക്ക്ൽ പ്രസിഡന്റ് ഗോകുൽ, അജിൽ ജിൻഷാദ് എന്നിവരും സ്കൂൾ അധികൃതരും ഉദ്യമത്തിൽ പങ്കാളികളായി
ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.