പട്ടേരി വീട്ടിൽ ബാലൻ മേനോൻ (81) അന്തരിച്ചു.

പാലക്കാട് പട്ടേരി വീട്ടിൽ ബാലൻ മേനോൻ (81) അന്തരിച്ചു. മംഗലംഡാമിലുള്ള മകളുടെ വസതിയിൽ വെച്ചു ഇന്ന് (ബുധനാഴ്ച) വൈകുനേരം 5 മണിക്ക് നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല കോരപ്പത്ത് ഐവർ മഠത്തിൽ.

ഭാര്യ : പരേതയായ സന്താന വല്ലി.

മക്കൾ: ബീന, ബിജു, ബിന്ദു.
മരുമക്കൾ: ഉണ്ണികൃഷ്ണൻ ( വടക്കഞ്ചേരി പുഴക്കലിടം ), ആശ ( മുംബൈ ), സുധീർ (മംഗലം ഡാം ).