മുടപ്പല്ലൂർ : പൂപ്പറമ്പ് വീട്ടിൽ ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ: ബീപാത്തുമ്മ.മക്കൾ: നബീസ, സൈത്, ജെലീൽ, അബ്ബാസ്, അബ്‌ദുൾ റഹീം. മരുമക്കൾ: അബ്ബാസ്, ഷാജിത, പാരിജാൻ, നൂർജഹാൻ, നെബീസ.ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മംഗലംഡാം സുന്നത് ജമാഅത്ത് മഹൽ ഖബർസ്ഥാനിൽ.
പൂപ്പറമ്പ് വീട്ടിൽ ഇബ്രാഹിം (87) അന്തരിച്ചു.

Similar News
ഉപ്പ്മണ്ണ് അമ്പഴച്ചാലിൽ വീട്ടിൽ ജോർജ് നിര്യാതനായി
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്‌ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി