പാലക്കാട്: മൂന്ന് ദിവസമായി കാണാതായ പെണ്‍കുട്ടിയെയും, ബന്ധുവായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് സ്വദേശിയായ രഞ്ജിത്ത് (24), ധരണി (14) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മലമ്പുഴ പടലിക്കാട് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് യുവാവ്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് ദിവസമായി കാണാതായ പെണ്‍കുട്ടിയെയും, ബന്ധുവായ യുവാവിനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി