വടക്കഞ്ചേരി : തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിൻ്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശു മരിച്ചു .മഞ്ഞപ്ര ചിറ കെ വി മണിയുടെ പശുവാണ് ചത്തത്. മൃഗഡോക്ടറെത്തി പരിശോധന നടത്തി.
വടക്കഞ്ചേരിയിൽ ഇടിമിന്നലേറ്റ് പശു ചത്തു
വടക്കഞ്ചേരി : തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിൻ്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശു മരിച്ചു .മഞ്ഞപ്ര ചിറ കെ വി മണിയുടെ പശുവാണ് ചത്തത്. മൃഗഡോക്ടറെത്തി പരിശോധന നടത്തി.
Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു