ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

മുടപ്പല്ലൂർ: മുടപ്പലൂർ അണക്കപ്പാറ റോഡിൽ ചെല്ലുപടിയിൽ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടംഅപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.