മംഗലംഡാം: ഓടംതോട് വെളിയിൽ വീട്ടിൽ വിജയകുമാർ മകൻ സജിത്ത് വി.വി (24) എറണാകുളത്ത് വച്ച് നടന്ന ആക്സിഡന്റിൽ മരണപ്പെട്ടു. മൃതദേഹം എറണാകുളം ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം തിരുവില്ലാമല ഐവർമഠത്തിൽ സംസ്ക്കരിക്കും.


Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.