പനയഞ്ചിറ വീട്ടിൽ കെ.സി ചെന്താമര അന്തരിച്ചു.

മംഗലംഡാം: കല്ലാനക്കര പനയഞ്ചിറ വീട്ടിൽ കെ സി ചെന്താമര (72) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പുഷ്പ. മകൻ: പ്രദീഷ്. മരുമകൾ: ചിപ്പി.