പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

ആലത്തൂർ: പൊള്ളലേറ്റ് 
തൃശൂർ മെഡിക്കൽ കോളേജിൽ
ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുതിയങ്കം തെക്കുമുറി മന്ദിയം കോട്ടിൽ സതീഷിൻ്റെ ഭാര്യ ഷിബി (29) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം 4ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർചറിയിൽ.