നാഗമ്പാറ അങ്ങൂട് വീട്ടിൽ സുമിൻ ബാബു (39) അന്തരിച്ചു.

കിഴക്കഞ്ചേരി: നാഗമ്പാറ അങ്ങൂട് വീട്ടിൽ സുമിൻ ബാബു (39) അന്തരിച്ചു.അച്ഛൻ: വാസു. അമ്മ ചെന്താമരാക്ഷി. ഭാര്യ: രമ്യ. മക്കൾ: നീരവ്, നിധി. സഹോദരി: ശുഭ. സഹോദരി ഭർത്താവ്: രാജേഷ്. സംസ്ക്കാരം നാളെ.