മുടപ്പല്ലൂര്‍ : ശക്തമായ മഴയില്‍ മുടപ്പല്ലൂര്‍ ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്ര ദുഷ്കരമാക്കി. മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.മുടപ്പല്ലൂര്‍ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് വണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
മഴ പെയ്തതോടെ മുടപ്പല്ലൂര്‍ ടൗണ്‍ വെള്ളക്കെട്ടില്‍

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു