ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു,

പെട്രോൾ വിലവർധനവിനെതിരെ മംഗലംഡാമിൽ നടന്ന പ്രതിഷേധത്തിൽ നിന്നും

മംഗലംഡാം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര ഗവൺമെൻ്റിനെതിരെ സംയുക്ത ട്രേയ്ഡ് യൂണിയൻ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം മംഗലംഡാമിൽ സിപിഐഎം LC സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.