വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് സ്ക്കൂട്ടറിൽ കാറിടിച്ച് 2 പേർക്ക് പരിക്കേറ്റു. സ്ക്കൂട്ടർ യാത്രികരായ അഞ്ചുമൂർത്തിമംഗലം വടക്കേത്തറ സ്വദേശികളായ 2 പേർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് 2.30നാണ് അപകടം നടന്നത്. ചെറിയ റോഡിൽ നിന്ന് ശ്രദ്ധിക്കാതെ മെയിൻ റോഡിലോട്ട് ഇറങ്ങിയ ഇരുചക്ര വാഹനത്തെ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയിരുന്നു. മംഗലം നായരങ്ങാടി റേഷൻ കടയുടെ മുമ്പിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.