January 16, 2026

വീട്ടിലെക്ക് ഒരു ഫോൺ കാൾ എന്ന വ്യാജേന ഫോൺ മോഷ്ടിച്ചു

ആലത്തൂർ : താലൂക്ക് ആശുപത്രി പരിസരത്തു മോഷണങ്ങൾ പെരുകുന്നു. മംഗലംഡാം പന്നികുളമ്പ് സ്വദേശിനി സീതലക്ഷ്മിയുടെ ഫോൺ ആണ് ഇന്ന് രാവിലെ ആലത്തൂർ താലൂക്ക് ആശുപത്രി പരിസരത്തു നിന്നും കവർന്നത്. അത്യാവശ്യമായി വീട്ടിലേക്ക് വിളിക്കുവാൻ എന്ന വ്യാജേന അപരിചതൻ ഫോൺ ആവശ്യപെടുകയും തുടർന്ന് ഫോണുമായി കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്തു,