മംഗലംഡാം: കുന്നത്ത് ഗേറ്റ് മുക്കിൽ വീട്ടിൽ ചന്ദ്രൻ 70 വയസ് അന്തരിച്ചു.
ഭാര്യ: സുലോചന.
മക്കൾ: സഹജൻ, സതീഷ്, സജിത, സുനന്ദ.
മരുമക്കൾ: പ്രകാശൻ, ബിനു, ശിൽപ, ബിനിത.
സംസ്കാരം ഇന്ന് 2 മണിക്ക്
തിരുവില്ലാമലയിൽ വെച്ച്.
കുന്നത്ത് ഗേറ്റ് മുക്കിൽ വീട്ടിൽ ചന്ദ്രൻ അന്തരിച്ചു.

Similar News
ഉപ്പ്മണ്ണ് അമ്പഴച്ചാലിൽ വീട്ടിൽ ജോർജ് നിര്യാതനായി
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി