ചിറ്റിലഞ്ചേരി : ചിറ്റിലഞ്ചേരി ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യംമോഷ്ടിച്ച യുവാവിനെ ആലത്തൂർ പോലീസ് പിടികൂടി.നെന്മാറ ചാത്തമംഗലം സ്വദേശിയായ മിഥുനാണ് പോലീസ് പിടിയിലായത് മദ്യം മോഷണം പോയ സംഭവത്തിൽ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ മിഥുൻ എന്ന് പോലീസ് അറിയിച്ചു
ചിറ്റിലഞ്ചേരി ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യംമോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു