മംഗലംഡാം ഇടത്-വലത് കനാലുകൾ നാളെ തുറക്കും.

മംഗലംഡാം: രണ്ടാം വിള നെൽകൃഷിക്കായി മംഗലം അണകെട്ടിന്റെ ഇടത്-വലത് കനാലുകൾ നാളെ തുറക്കും. അണക്കെട്ടിൽ സമൃദ്ധമായ ജല സംഭരണമാണുള്ളതെങ്കിലും വരാനുള്ള വരൾച്ചയെ മുന്നിൽ കണ്ടു ജലസേചന ജലം പാഴായി പോകാതെ കർഷകർ ജാഗ്രത പാലിച്ചു പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.