കൊല്ലങ്കോട് സബ്ജില്ല കലോത്സവത്തിൽ സെന്റ് തോമസ് യു.പി സ്കൂളിന് ഒന്നാം സ്ഥാനം

പാലക്കാട്‌ : അയിലൂരിൽ വെച്ച് നടന്ന കൊല്ലങ്കോട് സബ്ജില്ല കലോത്സവത്തിൽ 80 ൽ 76 പോയിന്റ് നേടി സെന്റ് തോമസ് യു. പി സ്കൂൾ കയറാടി അഗ്രിഗേറ്റ് ഒന്നാം സ്ഥാനാം കരസ്ഥമാക്കി, തൊട്ടുപുറകിൽ 74 പോയിന്റുകൾ നേടി VRCM UP സ്കൂൾ വല്ലങ്ങി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.