ആലത്തൂർ: ജല അതോറിറ്റിയുടെ കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂർ, കുഴൽമന്ദം, തേങ്കുറിശ്ശി, കണ്ണാടി ഗ്രാമപ്പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ഈ മാസം 30-നകം കുടിവെള്ള ചാർജ് കുടിശ്ശിക ജല അതോറിറ്റി ആലത്തൂർ സബ്ഡിവിഷൻ ഓഫീസിൽ അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കുമെന്നും, ജല അതോറിറ്റിയിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
കുടിവെള്ള ചാർജ് കുടിശ്ശിക ഉടൻ അടയ്ക്കുക.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം