മംഗലംഡാം : വണ്ടാഴി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പ്ലയേഴ്സ് മംഗലംഡാം ജേതാക്കളായി 24,25 തീയതികളിലായി വണ്ടാഴി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗിൽ ആറോളം ടീമുകൾ അണിനിരന്നു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ‘ബ്ലോഗ്രാന വണ്ടാഴിയെ 17 റൺസിന് കീഴടക്കിയാണ് പ്ലയേഴ്സ് മംഗലംഡാം കപ്പ് ഉയർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ടീം ‘പ്ലയേഴ്സ് മംഗലംഡാം’ കപ്പ് നേടുന്നത്. ഫൈനലിലെ താരമായി റിയാസ് കെഎം നെയും ടൂർണമെന്റിലെ താരമായി സജി S3 Academy യെയും തിരഞ്ഞെടുത്തു. വിജയികൾക്ക് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രേമേഷ് ട്രോഫികൾ കൈമാറി.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.