ആലത്തൂർ: ജല അതോറിറ്റി ആലത്തൂർ സബ് ഡിവിഷനിലെ കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, തരൂർ, കുഴൽമന്ദം, തേങ്കുറിശ്ശി, കണ്ണാടി, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ഉപഭോക്താക്കളിൽ കുടിവെള്ള ബിൽ കുടിശ്ശികയുള്ളവർ ഉടൻ അടയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കും. ജല അതോറിറ്റി ഓഫീസുകളിൽ നേരിട്ടോ epay.kwa.kerala.gov.in വഴിയോ തുക അടയ്ക്കാം. കുടിവെള്ള കണക്ഷനൊപ്പം ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ നടത്തേണ്ടതാണ്.
കുടിവെള്ള ബിൽ കുടിശ്ശിക ഉടൻ അടയ്ക്കണം.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.