14 വയസ്സുള്ള ആൺകുട്ടിയെ വടക്കഞ്ചേരിയിൽ നിന്നും കാണ്മാനില്ല.

വടക്കഞ്ചേരി: പരുവാശ്ശേരി കൊളക്കോട് പുത്തൻ പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ യദു കൃഷ്ണ (14 വയസ്സ് )നെ ഇന്ന് (10-01-2024) മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 9947600104, 9895807903