ബെറ്റി ടീച്ചർ നിര്യാതയായി.

മംഗലംഡാം: മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബെറ്റി ടീച്ചർ നിര്യാതയായി. മൃതദേഹം ഇന്ന് സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വള്ളിയോടുള്ള വീട്ടിലോട്ട് കൊണ്ടുപോകും. മൃതസംസ്കാരം നാളെ വൈകുനേരം 4മണിക്ക് വടക്കഞ്ചേരി ലൂർദ് മാതാ പള്ളിയിൽ വെച്ച് നടത്തുന്നതാണ്.