ആലത്തൂർ: ആലത്തൂർ-മരുതംതടം പി.ഡബ്ല്യു.ഡി. റോഡിൽ നാളെ മുതൽ മാർച്ച് 15 വരെ ഗതാഗതം നിയന്ത്രിക്കും. വാഹനങ്ങൾ പടയട്ടി-എരിമയൂർ റോഡുവഴി പോകണമെന്ന് ജല അതോറിറ്റി ചിറ്റൂർ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ജൽജീവൻ മിഷൻ ആലത്തൂർ, കാവശ്ശേരി, പുതുക്കോട് ഗ്രാമപ്പഞ്ചായത്തുകൾക്കു വേണ്ടിയുള്ള കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങുന്നതിനാലാണ് ഗതാഗത ക്രമീകരണം.
ആലത്തൂർ-മരുതംതടം റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.