കഞ്ചിക്കോട്: ദേശീയപാതയിൽ പുതുശ്ശേരി ജംക്ഷനിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് നബീലിനാ (30) പരുക്കേറ്റത്. രാത്രി 11.20 നാണ് അപകടം. നബീലിനിനെ കഞ്ചിക്കോട് അഗ്നി രക്ഷാസേന ജില്ലാ ആശുപത്രിയിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.