നെല്ലിയാമ്പതി: നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിൽ ജലസ്രോതസ്സുകൾ ശുദ്ധീകരിച്ചു. പാടഗിരി, തോട്ടെക്കാട്, രാജാക്കാട്, പുല്ലാല, ഓറിയൻ്റൽ, ലില്ലി, നൂറടി, വിക്ടോറിയ, പൂത്തുണ്ട്, കൂനംപാലം, ഏലംസ്റ്റോർ തുടങ്ങിയ പ്രദേശങ്ങളിൽ കിണറുകളും ഉറവകളും ശുദ്ധിയാക്കി. നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാർ നേതൃത്വം നൽകി.
നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ജലസ്രോതസ്സുകൾ ശുദ്ധീകരിച്ചു.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍