നാളെ വടക്കഞ്ചേരിയിൽ ആധാരമെഴുത്ത് ഓഫീസുകൾക്ക് അവധി.

വടക്കഞ്ചേരി: ആധാരമെഴുത്ത് അസോസിയേഷൻ (എ.കെ.ഡി.ഡബ്ല്യു ആൻഡ് എസ്.എ.) വനിതാ സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ നാളെ വടക്കഞ്ചേരി യൂണിറ്റിലെ ആധാരമെഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി വി.എസ്. ഷാജഹാൻ അറിയിച്ചു.