മംഗലംഡാം: പൂപ്പറമ്പ് വീട്ടിൽ ഉണ്ണിക്കുട്ടൻ 35 വയസ്സ് അന്തരിച്ചു.
അച്ഛൻ: പരേതനായ ചാമി.
അമ്മ: ദേവു.
സഹോദരങ്ങൾ: ബാബുക്കുട്ടൻ, പരേതയായ വസന്ത.
മക്കൾ: ഐശ്വര്യ, അർച്ചന (മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ).
സംസ്കാരം പിന്നീട്.
പൂപ്പറമ്പ് വീട്ടിൽ ഉണ്ണിക്കുട്ടൻ അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി