വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത മേരിഗിരിയിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ബൈക്കിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. നീലിപ്പാറ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന നിഷാന്ത് ആണ് അപകടത്തിൽ മരിച്ചത്. ഹൈവേ ആംബുലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.