ആലത്തൂർ: ആലത്തൂര്‍ പൊലീസ് സ്റ്റേഷന് വളപ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ആയിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷന് വളപ്പില്‍ ആത്മഹത്യ ശ്രമം നടത്തിയത്. 90% പൊള്ളലേറ്റ യുവാവിനെ ആദ്യം ആലത്തൂരിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ വച്ചാണ് മരിച്ചത്.
ആലത്തൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി