നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ പുലിയിറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെയോടെയാണ് നാട്ടുകാർ പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്ക് സമീപം വരെ എത്തിയിരുന്നു. പിന്നീട് കാട്ടിനുള്ളിലേക്ക് പോയി. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ കാട്ടാനയും ഇറങ്ങിയിരുന്നു.
നെല്ലിയാമ്പതിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം