നെന്മാറ: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഉള്ളതിനാൽ പോത്തുണ്ടി അണക്കെട്ടിനോടു ചേർന്നുള്ള ഉദ്യാനവും, സാഹസിക സവാരി ഉദ്യാനവും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പോത്തുണ്ടി ഉദ്യാനം ഇന്ന് തുറക്കില്ല.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു