യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പുതുക്കോട്: മണപ്പാടം വടക്കേക്കളം അയ്യപ്പൻ മകൻ പ്രജീത്(29) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉടൻ തന്നെ ആലത്തൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.