വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട്ടിൽ വീട് കയറി അക്രമണം നടത്തിയ മൂന്ന് പേരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ജിജിത്ത്, അമ്മ അംബിക എന്നിവരെയാണ് പ്രതികൾ മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചത്. വടക്കഞ്ചേരി പ്രധാനി സ്വദേശികളായ നസീർ (38), അഫ്രീദ് (28 ), ഷഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വില്പനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജിജിത്തിനെ പ്രതികൾ കമ്പിവടിയും, വടിവാളുമായി ആക്രമിക്കുകയായിരുനെന്ന് പറയുന്നു. തടയാനെത്തിയ ജിജിത്തിൻ്റെ അമ്മ അംബികയെയും ആക്രമിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.