മംഗലംഡാം: ഒടുകൂർ, ചെറുചാൽ അള്ളുംപുറത്ത് വീട്ടിൽ ശിവൻ 72 വയസ്സ് അന്തരിച്ചു.ഭാര്യ: പരേതയായ ലീല.മക്കൾ: ലീന, സൗമ്യ, സുധിൻ.മരുമക്കൾ: രാജേഷ്, നിഖിൽ.പേരമകൻ: ഗോകുൽ.മൃതസംസ്കാരം സ്വദേശമായ കോട്ടയത്ത് വെച്ച്.
അള്ളുംപുറത്ത് വീട്ടിൽ ശിവൻ അന്തരിച്ചു.
മംഗലംഡാം: ഒടുകൂർ, ചെറുചാൽ അള്ളുംപുറത്ത് വീട്ടിൽ ശിവൻ 72 വയസ്സ് അന്തരിച്ചു.ഭാര്യ: പരേതയായ ലീല.മക്കൾ: ലീന, സൗമ്യ, സുധിൻ.മരുമക്കൾ: രാജേഷ്, നിഖിൽ.പേരമകൻ: ഗോകുൽ.മൃതസംസ്കാരം സ്വദേശമായ കോട്ടയത്ത് വെച്ച്.
Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി