മംഗലംഡാം: കടപ്പാറ തളികക്കല്ല് പട്ടിക വർഗ കോളനിയിൽ നിന്ന് ആദ്യമായി ബിരുദം നേടിയ ആഷ ടി.രാജ് കോളനിക്ക് അഭിമാനമായി. ചിറ്റൂർ ഗവ.കോളേജിൽ നിന്നു പഠനം പൂർത്തിയാക്കിയ ആഷ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ഹിസ്റ്ററിയിലാണു ബിരുദം നേടിയത്. തളികക്കല്ല് ആദിവാസി കോളനിയിലെ രാജപ്രിയൻ-മല്ലിക ദമ്പതികളുടെ മൂന്നു പെൺമക്കളിൽ മൂത്തയാളാണ് ആഷ.
ആദിവാസി കോളനിയായ തളികക്കല്ലിന് അഭിമാനമായി ആഷ ടി. രാജ്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.