കാണ്മാനില്ല.

മുടപ്പല്ലൂർ: മുടപ്പല്ലൂരിലെ ഓട്ടോ ഡ്രൈവറായ ഗുരു 70 വയസ്സ് 19-07-2024 തിയ്യതി മുതൽ കാണാതായിരിക്കുന്നു. ഇദ്ദേഹത്തെ കാണുന്നവർ അടുത്തുള്ള പോലീസ്സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുവാൻ അറിയിച്ചുകൊള്ളുന്നു. 8148471344