മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു : കടപ്പാറതോട് കരകവിഞ്ഞു

മംഗലംഡാം : മംഗലംഡാമിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. തളികക്കല്ല്, കടപ്പാറ മേഖലയിലെ തോടുകൾ കരകവിഞ്ഞു. കടപ്പാറ പാലം മുങ്ങി ഗതാഗതം സ്തംഭിച്ചു. സ്ഥലത്തു മേഖവിസ്‌പോടനം ഉണ്ടായതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.