പാലക്കാട്: റെയിൽവേ അറ്റകുറ്റ പണികൾക്കായി ആഗസ്റ്റ് 21 ബുധൻ രാവിലെ 9 മണി മുതൽ ആഗസ്റ്റ് 23 വെള്ളി വൈകുന്നേരം 6 മണി വരെ ലെക്കിടി റെയിൽവേ ഗേറ്റ് അടച്ചിടുന്നതായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മായന്നൂർ, പഴയന്നൂർ വഴിയും, പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മങ്കര, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.
ലെക്കിടി റെയില്‍വെ ഗേറ്റ് 3 ദിവസം അടച്ചിടും.

Similar News
കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം.
ആലത്തൂർ-മരുതംതടം റോഡിൽ മാർച്ച് 15 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നെന്മാറയില് ഇന്ന് ഗതാഗതം നിയന്ത്രണം.