കൊന്നക്കൽകടവ് പ്ലാച്ചിക്കാട് വീട്ടിൽ ജാനകിയമ്മ നിര്യാതയായി

കിഴക്കഞ്ചേരി : കൊന്നക്കൽകടവ് പ്ലാച്ചിക്കാട് വീട്ടിൽ പരേതനായ ചെല്ലപ്പൻ ഭാര്യ ജാനകിയമ്മ (97 വയസ്സ് ) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, കേരളകുമാരൻ, ചാമുണ്ണി, നാരായണൻ, സേതുമാധവൻ, ശ്രീദേവി, പരമേശ്വരൻ. മരുമക്കൾ : പ്രേമ, ഗീത, സജിത, അജയകുമാർ, ജീജ. സംസ്കാരം ഇന്ന് (06/09/24) ഉച്ചക്ക് 2 മണിക്ക്.