October 11, 2025

ആലത്തൂർ ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ

മംഗലംഡാം : എരിമയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ആലത്തൂർ ഉപജില്ല കലോത്സവത്തിൽ എൽ.പി അറബി വിഭാഗത്തിൽ ഒന്നാം സ്ഥാനവും, യു.പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, ഹയർസെക്കണ്ടറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ലൂർദ്ദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ ഉപജില്ലയിൽ രണ്ടാം സഥാനം കരസ്ഥമാക്കി.