മംഗലംഡാം : പാലക്കാട് എഫ്.സി.സി സെറാഫിക് പ്രൊവിൻസിലെ പ്രൊവിൻഷ്യൽ ഹൗസ് അംഗമായ സിസ്റ്റർ എൽസി റോസ് (74)ഇന്ന് (30.11.2024) ശനിയാഴ്ച 1.05 pm ന് അന്തരിച്ചു. സിസ്റ്റർ എൽസി റോസിൻ്റെ ഭൗതിക ശരീരം ഇന്ന് (30.11.2024) 6 pm ന് മംഗലം ഡാം സെൻ്റ് പീറ്റേഴ്സ് കോൺവെൻ്റിലേക്ക് എത്തുന്നതാണ് .നാളെ (01.12.2024) ഞായറാഴ്ച 2PM ന് വിശുദ്ധ കുർബാനയും തുടർന്ന് 3PM ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന സംസ്ക്കാര ശുശ്രൂഷകൾക്കു ശേഷം സിസ്റ്ററിന്റെ മൃതദേഹം മംഗലംഡാം സെന്റ് പീറ്റേഴ്സ് മഠത്തോടനുബന്ധിച്ചുള്ള കല്ലറയിൽ അടക്കം ചെയ്യും.
WhatsApp Group
https://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I
Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.