കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി സുബ്രഹ്മണ്യൻ അന്തരിച്ചു

വടക്കഞ്ചേരി : കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി സുബ്രഹ്മണ്യൻ (49) അന്തരിച്ചു.
മഞ്ചേരിയിയിൽ സഹകരണ വകുപ്പ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയി ജോലിചെയ്യുകയായിരുന്നു.
ദീർഘനാൾ ആലത്തൂർ കേരള എൻ.ജി.ഓ യൂണിയൻ എരിയാ കമ്മറ്റി അംഗവം തുടർന്ന് എൻ.ജി.ഒ. യൂണിയൻ
മുൻ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു.

അച്ഛൻ: സുബ്രഹ്മണ്യൻ
(റിട്ട. കെ.എസ്.ആർ.ടി.സി.
ഇൻസ്പെക്ടർ).

അമ്മ: കൃഷ്ണവേണി
(കിഴക്കഞ്ചേരി പഞ്ചായ
ത്ത് മുൻ പ്രസിഡന്റ്, റിട്ട.
അധ്യാപിക, മൂലങ്കോട് എ.
യു.പി. സ്കൂൾ).

ഭാര്യ: സുസ്മിത (അധ്യാപിക, ഗവ.എച്ച്.എസ്.എസ്. എരിമയൂർ).

മക്കൾ: നവനീത്, നവതേജ്.

സഹോദരങ്ങൾ: റോജ, റാണി, റോയ്.

സംസ്കാരം നാളെ (13/12/2024) വെള്ളിയാഴ്ച 10-ന് മമ്പാട്  പ്രശാന്തിതീരം വാതക ശ്മശാനത്തിൽ.